Surprise Me!

മത്സ്യത്തൊഴിലാളികളെ അഭിവാദ്യം നൽകി സ്വീകരിക്കുന്ന നാട്ടുകാർ

2018-08-20 150 Dailymotion

Chengannur people welcomed fishermen with huge cheers and whistles <br />കേരളത്തിൽ നടന്ന പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് പങ്ക് വഹിച്ചത് മത്സ്യത്തൊഴിലാളികളാണെന്നും. അവരുടെ പങ്ക് മഹത്തരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മൽസ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനിടെ നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. <br />#KeralaFloods2018

Buy Now on CodeCanyon