Youth helping flood affected people and police conversation goes viral <br />ക്യാമ്പുകളിലേക്ക് മരുന്നെത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. വീഡിയോ സഹിതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. <br />#KeralaFloods