Surprise Me!

നിങ്ങള്‍ ഗുണ്ടയാണോ? വേദനയോടെ സാബു അത് പറഞ്ഞു

2018-08-20 1,237 Dailymotion

Mohanlal about Sabumon and ranjini haridas <br />ബിഗ് ബോസിലേക്കെത്തിയവരില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളിലൊന്നായിരുന്നു സാബുവിന്റേത്. എന്നാല്‍ മറ്റുള്ളവരെപ്പോലും അമ്പരപ്പെടുത്തുന്ന തരത്തിലാണ് താരത്തിന്റെ പെരുമാറ്റം. മറ്റുള്ളവര്‍ക്ക് മുന്നില്‍ ശക്തനായ ഒരു എതിരാളിയാണ് താനെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. രഞ്ജിനിയും സാബുവും ചേരുമ്പോള്‍ അവരെ തകര്‍ക്കാനായി മറ്റുള്ളവര്‍ ശ്രമിക്കുന്നതും ഈ ഭയം കാരണമാണ്. പേളിയെ ഉയര്‍ത്തിക്കാണിക്കുന്നതിനിടയിലും സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇരുവര്‍ക്കും കഴിയുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. <br />#BigBossMalayalam

Buy Now on CodeCanyon