Surprise Me!

മലയാളികളെ സ്നേഹിച്ച് കൊന്ന് യുഎഇ, സഹായം 700 കോടി

2018-08-21 1 Dailymotion

UAE offers 700 crores to Kerala since the state is going through tragedy because of Kerala Floods 2018 <br />പ്രളയക്കെടുതിയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന സംസ്ഥാനത്തിന് സഹായഹസ്തവുമായി യുഎഇ. പ്രളയക്കെടുതി നേരിടുന്നതിന് യുഎഇ കേരളത്തിന് 700 കോടി രൂപ സഹായമായി നല്‍കും. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍ ആണ് സഹായം വാഗ്ദാനം ചെയ്തത്. <br />#KeralaFloods #RebuildKerala

Buy Now on CodeCanyon