A fisherman tells that some hindu brahmin people refused to get into his boat since the boat owner is Christian during the Kerala Floods 2018 <br />കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടയിലും രക്ഷിക്കാന്‍ വന്നവന്‍റെ ജാതിയും മതവും ചോദിച്ച് ബോട്ടില്‍ കയറിയതായി ആരോപണം.തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ 47 കാരനായ മരിയന്‍ ജോര്‍ജ്ജിന് പറയാനുള്ളത് ഇത്തരത്തിലൊരു കഥയാണ്. <br />#KeralaFloods