Report of amount credited to CM fund <br />മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകളില്നിന്നുള്ള സഹായത്തിന്റെ ഒഴുക്ക്. ചൊവ്വാഴ്ച വൈകുന്നേരം ആറു വരെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത് 112 കോടി രൂപ. <br />#KeralaFloods #RebuildKerala