Surprise Me!

ഓണച്ചിത്രങ്ങൾ എപ്പോ എത്തും? | filmibeat Malayalam

2018-08-22 141 Dailymotion

Onam Releases date not yet confirmed as per reports <br />സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ഓണ റിലീസുകളായ ചിത്രങ്ങളുടെ ഗതി വെള്ളത്തിലായി. 17 ,18 ദിവസങ്ങളിലായി ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങിയതായിരുന്നു. എന്നാല്‍ പ്രളയം താണ്ഡവം ആടുന്ന സാഹചര്യത്തില്‍ സിനിമകള്‍ റീലിസിനൊരുങ്ങുന്നത് വിഷമകരമാണെന്നാണ് ഒന്നടങ്കം പറയുന്നത്. <br />#KeralaFloods

Buy Now on CodeCanyon