Shaan Rahman fb post about Kerala Floods 2018 <br />മഹാപ്രളയം കേരളത്തെ ജലം കൊണ്ട് മൂടിയപ്പോൾ ദുരന്തമുഖത്ത് നിന്ന് ജനങ്ങൾക്കൊപ്പം കേരളത്തിലെ മുഴുവൻ ജനതയും ഒറ്റക്കെട്ടായി നിന്നു. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ പ്രളയ ജലത്തിനു നേരെ കൈ കോർത്ത് ഒറ്റക്കെട്ടായി അതിനെ നേരിടുന്ന കാഴ്ചയാണ് കണ്ടത്. പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്കൊപ്പം ആദ്യം മുതെല സംഗീത സംവിധായകൻ ഷാൻ റഹാമാൻ കൂടെയുണ്ടായിരുന്നു. <br />#KeralaFloods2018