Surprise Me!

വിമർശനവുമായി കെ സുരേന്ദ്രന്‍

2018-08-24 152 Dailymotion

യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം വന്നതോടെ മുഖ്യമന്ത്രിക്കെതിരേയും സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി, മുഖ്യമന്ത്രി തോമസ് ഐസക് എന്നിവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണം എന്നിങ്ങനെ വിമര്ശനങ്ങള് നീളുകയാണ് , Surendran facebook post against CM

Buy Now on CodeCanyon