Bigboss house archana fall in love <br /> <br />സിനിമ സിരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 16 പേരായിരുന്നു ബിഗ് ബോസ് ഹൗസിൽ എത്തിയത്. അതിൽ ഭൂരിഭാഗം പേരേയും മലയാളികൾ സുപരിചിതവുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുമാണ്.