മരണാനന്തരം മൃതദേഹങ്ങളെ സൂക്ഷിച്ചുവെയ്ക്കുന്ന ജപ്പാനിലെ ആഡംബര ഹോട്ടലാണ് ‘ഇതായി .<br /> ജപ്പാനിലെ ഒസാകയിലാണ് ഇത്തരമൊരു ആഡംബര ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ വളരെയധികം അകലത്തിലുമാണ്. ഒരു മൃതദേഹം ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത്, മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍, എത്തിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേക പെട്ടിയിലാണ് . ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുകളും ഉണ്ടാവും . ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്
