Surprise Me!

avoid junk foods; UGC

2018-08-25 2 Dailymotion

ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളോടും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്‍ കുട്ടികളില്‍ വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുജിസി തീരുമാനം.ദുര്‍മേദസ് കുറയ്ക്കാനും നന്നായി പഠിക്കാനും അതോടൊപ്പം നന്നായി ജീവിക്കാനും ജങ്ക് ഫുഡ് നിരോധിക്കുമ്പോള്‍ വരുന്ന ആരോഗ്യ ഭക്ഷണക്രമത്തിനാകുമെന്നും നിര്‍ദ്ദേശത്തിലുണ്ട്.രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.<br />

Buy Now on CodeCanyon