Dubai police offers help and support to kerala <br /> <br />കേരളത്തിന് സഹായങ്ങളുടെ പെരുമഴയില്‍ പ്രളയ ബാധിതര്‍ക്ക് സ്വാന്തന മേകി ദുബായ് പോലീസ് പുറത്തിറക്കിയ വീഡിയോ ശ്രദ്ദേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകുന്നതിനിടയില്‍ ദുബായ് പോലീസ് കേരളത്തിനു വേണ്ടി ഒരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാവുകയാണ്.