NDTV collected 10 crore through live show for kerala <br /> <br />എന്‍ഡിടിവിയാണ് ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. ആറ് മണിക്കൂര്‍ ലൈവ് ഷോ ആയിരുന്നു അവര്‍ കേരളത്തിന് വേണ്ടി നടത്തിയത്. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ്ടോഗടെ ആയിരുന്നു ആറ് മണിക്കൂര്‍ ടെലിത്തോണ്‍ പരിപാടി സംഘടിപ്പിച്ചത്.