Surprise Me!

കാശ് കൊടുക്കാന്‍ പറ്റിയ സംഘടനയെത്തേടി യുെഎ ഇ സ്ഥാനപതി കേരളത്തില്‍ I U.A.E

2018-08-28 1 Dailymotion

ഇന്ത്യയിലെ യുഎഇ അംബാസഡർ കേരളത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. അടുത്തയാഴ്ചയായിരിക്കും സന്ദർശനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ നിന്ന് കേരളത്തിന് 700 കോടി വാഗ്ദാനം ചെയ്‌തെന്ന തർക്കം മുറുകുന്നതിനിടെയാണ് അംബാസഡർ അഹ്മദ് അൽ ബന്ന കേരളത്തിലെത്തുന്നത്.

Buy Now on CodeCanyon