Surprise Me!

ഡാമുകളെക്കുറിച്ചുള്ള പരാമർശം നാസ വെബ്സൈറ്റിൽ നിന്നും നീക്കി

2018-08-29 2 Dailymotion

കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകൾ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന് നാസയും വ്യക്തമാക്കി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് പെട്ടെന്നായിരുന്നു. എന്നാൽ നാസയുടെ ഏർത് ഒബ്സർവേറ്ററി വെബ്‌സൈറ്റിയിൽ വന്ന പ്രസക്ത ഭാഗം ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. കാരണം നാസ പറയുന്നു കേരളത്തിലെ പ്രളയത്തെ കുറിച്ച് നാസ പഠനങ്ങളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലത്രേ.

Buy Now on CodeCanyon