Mammootty says about his father <br />എന്റെ കുട്ടിക്കാലത്ത് വാപ്പയോടൊത്തുളള ഒരനുഭവത്തെക്കുറിച്ചും മമ്മൂക്ക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് കലാരംഗത്തേക്കുളള തന്റെ ചുവടുവെയ്പ്പിന്റെ സമയത്തെ അനുഭവമാണ് മമ്മൂക്ക പറഞ്ഞത്. <br />#Mammootty