India Demonetization: 99.3% of Money Returned <br />ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന അവസ്ഥയിലായിരുന്നു 2016 നവംബർ എട്ടിന് ഇന്ത്യയിലെ ജനങ്ങൾ , നോട്ടു നിരോധനം ചരിത്രപരമായ മണ്ടത്തരമാണെന്നു പലരും അഭിപ്രായപെട്ടു. നോട്ടുനിരോധനത്തിന് മൂന്ന് ലക്ഷ്യങ്ങളാണെന്നാണ് മോദി അന്ന് പറഞ്ഞത്. കള്ളപ്പണക്കാരുടെ തായ്‌വേരറുക്കും എന്നതായിരുന്നു അവയിൽ പ്രധാനം. കള്ളനോട്ടടിക്കുന്ന കമ്മട്ടങ്ങൾ പൂട്ടിക്കെടുക, ഭീകരതയ്ക്ക് അന്ത്യം കുറിക്കുക എന്നിവ ആയിരുന്നു മറ്റ് ലക്ഷ്യങ്ങൾ. എന്നിട്ടിപ്പോൾ എന്തായി? അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടും തിരികെയെത്തിയെന്ന് ആർബിഐ സ്ഥിരീകരിക്കുമ്പോൾ രാജ്യമാകെ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍ മാത്രമാണ് . <br />#Demonetisation