Surprise Me!

വാളയാര്‍ പരമശിവമായി ദിലീപ് വീണ്ടുമെത്തുന്നു!

2018-08-31 1 Dailymotion

Second part of the dileep movie runway is coming <br />പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ക്കതളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പല സിനിമകളും. അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളജനത ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി ദിലീപും എത്തിയിരുന്നു. അവശ്യ വസ്തുക്കളുമായി താരം നേരിട്ട് ക്യാംപിലേക്കെത്തിയിരുന്നു. മരുന്നുകളുമായും താരമെത്തിയിരുന്നു. <br />#Dileep

Buy Now on CodeCanyon