Gulf News Roundup <br />വേനല്‍ അവധി കഴിഞ്ഞ് യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തുന്നു. വ്യാജ വാര്‍ത്തകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് ഖത്തര്‍. സൗദിയിലെ ആദ്യ വനിതാ പൈലറ്റെന്ന സ്ഥാനം യാസ്മിന്. കേരളത്തെ സഹായിക്കാന്‍ ഒമാനും മുന്നിട്ടിറങ്ങുന്നു. ഒമാന്‍ ടെല്‍ എസ്എംഎസ് മുഖേനയാണ് പണം സ്വീകരിക്കുന്നത്. <br />#GulfNews