mohanlal big budget movies release dates announced <br />മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ റിലീസ് തീയതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍, ഒടിയനും ലൂസിഫറും മരയ്ക്കാറും 50 കോടിയിലേറെ നിര്‍മാണച്ചിലവുള്ളവയാണ്. ഒടിയന്‍ 50 കോടിയും ലൂസിഫര്‍ 60 കോടിയും മരയ്ക്കാര്‍ 75 കോടിയുമാണു ബജറ്റ്്. ഒടിയന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ജോലികള്‍ മുംബൈയില്‍ പുരോഗമിക്കുന്നു. <br />#Mohanlal