Surprise Me!

പീറ്റർ ഹെയിനിന്റെ കൂടെ ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്യാന്‍ മമ്മൂട്ടി

2018-09-07 460 Dailymotion

no dupe for maduraraja,mammootty's decision appreciated <br />ഡ്യൂപ്പിനെ വേണ്ടെന്ന് വെച്ച് മമ്മൂട്ടിയുടെ തീരുമാനത്തെ പിന്തുണച്ചാണ് വൈശാഖ് എത്തിയത്. ഒരൊറ്റ ഷോട്ടില്‍പ്പോലും ഡ്യൂപ്പിനെ വേണ്ടെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ധൈര്യത്തിനും ആത്മസമര്‍പ്പണത്തിനും മുന്നില്‍ സല്യൂട്ട് ചെയ്യുന്നു. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന ഡയലഗോുകളിലൊന്നായ ചന്തുവിനെ തോല്‍പ്പിക്കാനാവില്ല എന്ന ഡയലോഗും അദ്ദേഹം തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. <br />#Madhuraraja

Buy Now on CodeCanyon