Surprise Me!

ബിഗ് ബോസ് ഹൗസില്‍ ഷിയാസിനെ ട്രോളിക്കൊന്ന് സാബുമോന്‍

2018-09-08 91 Dailymotion

Biggboss Malayalam sabumon says about shiyas <br />എഴുപതി മൂന്ന് എപ്പിസോഡുകള്‍ പിന്നിട്ടാണ് ഷോ മുന്നോട്ടു പോവുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസില്‍ ഒമ്പത് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളിലൊരാളാണ് ഷിയാസ്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ഷിയാസിനെ എല്ലാവരും ചേര്‍ന്ന് കളിയാക്കിയിരുന്നു. ടാസ്‌ക്കുകളിലെ പ്രകടനങ്ങളെ ട്രോളികൊണ്ടായിരുന്നു സാബു അടക്കമുളളവര്‍ ഷിയാസിന്റെ നേര്‍ക്കു വന്നത്. #BigBoss

Buy Now on CodeCanyon