Surprise Me!

ശ്വാസകോശം തീവണ്ടി പോലെയായോ ? | filmibeat Malayalam

2018-09-08 101 Dailymotion

Tovino sharing his recent movie experiences <br />യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനൊപ്പമാണ് ഇപ്പോള്‍ സിനിമാലോകം. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ തീവണ്ടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ വലിച്ച് കൂട്ടിയ സിഗരറ്റിന് കണക്കില്ലെന്ന് താരം പറയുന്നു. നവാഗതനായ ഫെലിനി ടിപിയാണ് ചിത്രമൊരുക്കിയത്. <br />#TovinoThomas

Buy Now on CodeCanyon