Surprise Me!

സെപ്റ്റംബർ സിനിമകൾ മമ്മൂക്കയ്ക്ക് വെല്ലുവിളിയോ?

2018-09-11 148 Dailymotion

Malayalam movies expected to release this month <br />ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന സിനിമകള്‍ സെപ്റ്റംബറോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ടൊവിനോയുടെ തീവണ്ടി, പൃഥ്വിരാജിന്റെ രണം എന്നീ സിനിമകള്‍ സെപ്റ്റംബര്‍ 6,7 ദിവസങ്ങളിലായി എത്തിയിരുന്നു. <br />#MalayalamMovies

Buy Now on CodeCanyon