Surprise Me!

കിർമാണി മനോജ് കെട്ടിയത് അന്യന്റെ ഭാര്യയെ തന്നെയോ ?

2018-09-14 128 Dailymotion

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. വടകര നാരായണ നഗര്‍ സ്വദേശിയാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. രണ്ട് മക്കളെയും കൂട്ടിയാണ് യുവതി പോയതെന്നും മക്കളെ വിട്ടുകിട്ടണമെന്നും വിദേശത്ത് ജോലി ചെയ്യുന്ന ഇയാള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Buy Now on CodeCanyon