Shibla Sudhakar gave birth to twin girls one year after her husband lost his life <br />കോഴിക്കോട് എആർഎംസി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. ചികിത്സ ഫലം കണ്ടു. കണ്ണൂർ കൊയ്ലി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ രണ്ട് പിഞ്ചോമനകളെ പുറത്തെടുത്തു. രണ്ട് പെൺകുഞ്ഞുങ്ങൾ. <br />#Shibla