Surprise Me!

UAEയുടെ കോടികള്‍ കേരളത്തിലേക്ക് എത്തില്ല

2018-09-16 259 Dailymotion

UAE unlikely to give flood relief to kerala <br />തായ്‌ലാന്‍ഡ് കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ഡല്‍ഹി കേരള ഹൗസിലെത്തി ദുരിതാശ്വാസ സഹായം കൈമാറാനുള്ള തായ് സ്ഥാനപതികളുടെ നീക്കം വിദേശ കാര്യമന്ത്രാലയം തടഞ്ഞിരുന്നു. ഇതോടോ യുഎഇയും സഹായങ്ങള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.

Buy Now on CodeCanyon