Sachin confirms news of exchange of kerala blasters <br />കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികളടക്കം എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പിന് കൈമാറിയെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം സ്ഥിരീകരിച്ച സച്ചിന്‍ തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും പ്രതികരിച്ചു.