Surprise Me!

പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനുള്ള ഒരുക്കം തുടങ്ങി

2018-09-17 49 Dailymotion

Asiacup 2018 sarfraz ahmed about India match <br />ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ തോല്‍പ്പിച്ച പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനുള്ള ഒരുക്കം തുടങ്ങി. ബൗളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പാക്കിസ്ഥാന്‍ നടത്തിയതെങ്കിലും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്നാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത്. <br />#AsiaCup2018

Buy Now on CodeCanyon