Surprise Me!

അടുത്ത സീസണിലെ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഗ്ഗ്‌ബോസ്

2018-09-17 978 Dailymotion

biggboss hindi season 12 list contestants <br />മോഹന്‍ലാല്‍ അവതാരകനായി എത്തുന്നു എന്നതായിരുന്നു ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അടുത്തൊരു ഘട്ടം കൂടി ബിഗ് ബോസ് ഉണ്ടോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. മലയാളത്തില്‍ ഈ വര്‍ഷമാണ് ആദ്യമായി തുടങ്ങിയതെങ്കില്‍ ഹിന്ദിയില്‍ പന്ത്രണ്ടോളം പാര്‍ട്ടുകളായിരിക്കുകയാണ്. ഇപ്പോഴിത പുതിയ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. <br />#BigBoss

Buy Now on CodeCanyon