Actor Captain Raju once said about his mother in an interview <br />ക്യാപ്റ്റന്‍ രാജുവെന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസില്‍ ആദ്യമെത്തുന്നത് നാടോടിക്കാറ്റിലെ പവനായി ആണ്. പ്രൊഫഷണല്‍ കില്ലറായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു അത്. ഒപ്പം സിഐഡി മൂസയിലെ കരംചന്ത് എന്ന കഥാപാത്രവും പ്രേക്ഷകരില്‍ ചിരി വസന്തമുണ്ടാക്കിയവയായിരുന്നു. <br />#CaptainRaju