Surprise Me!

Tamil Nadu: Groom gets five litres of petrol from friends as a 'wedding gift'

2018-09-18 0 Dailymotion

സുഹൃത്തിന് “വിലപിടിച്ച” വിവാഹ സമ്മാനവുമായി യുവാക്കള്‍<br />പെട്രോളാണ് സമ്മാനമായി നല്‍കിയത് <br /><br />വിവാഹിതനായ സുഹൃത്തിന് നല്‍കാന്‍ "വിലപിടിച്ച"സ്‌നേഹസമ്മാനവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍.പെട്രോള്‍ വില 85 കടന്നതോടെയാണ് ഗൂഡല്ലൂര് നടന്ന വിവാഹത്തില്‍ വേറിട്ട സമ്മാനവുമായി യുവാക്കള്‍ എത്തിയത്.വിവാഹപ്പന്തലിലെത്തി വരന്റെ സുഹൃത്തുക്കള്‍ സംഘമായാണ് അഞ്ചു ലിറ്ററിന്റെ ക്യാനില്‍ പെട്രോള്‍ സമ്മാനിച്ചത് . പെട്രോള്‍ സമ്മാനം നല്‍കിയത് വിവാഹപന്തലിലാകെ ചിരിയുണര്‍ത്തി. സുഹൃത്തുക്കള്‍ സമ്മാനം നല്‍കുന്നതിന്റെ വീഡിയോയും പുറത്തു വിട്ടു. 39 സെക്കന്റ് നീളുന്ന വീഡിയോയാണ് പുറത്ത് വിട്ടത് . പണമോ സമ്മാനങ്ങളോ വിവാഹത്തിനു നല്‍കുന്നത് തുടര്‍ന്നു വരുന്നിടത്താണ് ഇത്തരമൊരു സമ്മാനവുമായി കൂട്ടുകാരെത്തിയത്.

Buy Now on CodeCanyon