Shambhulal regar who hacked muslim man and took his life ready to contest in next loksabha election <br />കൊലപാതക്കേസില്‍ അറസ്റ്റിലായെങ്കിലും ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ എത്തിക്കൊണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശംഭുലാല്‍ മത്സരിക്കുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. <br />#ShambhuLal