Surprise Me!

ഈ ആഴ്ച ആര് അകത്ത്? ആര് പുറത്ത്? | filmibeat Malayalam

2018-09-18 117 Dailymotion

bigg boss malayalam new eviction list <br />മലയാളം ബിഗ് ബോസ് സീസണ്‍ 1 അവസാനിക്കാന്‍ ഏകദേശം പതിനഞ്ച് ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളു. ആരായിരിക്കും വിജയി എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍ ഓരോരുത്തരും. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുന്ന ബിഗ് ബോസിന്റെ എലിമിനേഷന്‍ രീതികള്‍ ശരിയല്ലെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.ഇത്തവണ നോമിനേഷനില്‍ വന്നിരിക്കുന്നവരെല്ലാം വിജയി ആവാന്‍ സാധ്യതയുള്ളവരാണ്. ആരാണ് പുറത്തേക്ക്? ആരാണ് അകത്തേക്ക് എന്ന് മാത്രമേ അറിയാനുള്ളു. <br />#BigbossMalayalam

Buy Now on CodeCanyon