Sreesanth threatens to leave Bigg Boss house <br />മത്സരം തുടങ്ങി രണ്ട് ദിവസം മാത്രം തികയുമ്പോൾ സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 12 ല്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പുറത്തേക്ക്. ശ്രീശാന്തിന് നല്‍കിയ ടാസ്‌ക് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും അതുകൊണ്ട് തന്നെ ബിഗ്‌ബോസിന് ആ ടാസ്‌ക് ക്യാന്‍സല്‍ ചെയ്യേണ്ടി വരികയുമായിരുന്നു. തുടര്‍ന്ന് മറ്റംഗങ്ങള്‍ ശ്രീശാന്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ താന്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ശ്രീശാന്ത് തന്നെ പ്രഖ്യാപിക്കുകയായിരുന്നു. <br />#BigBoss