Surprise Me!

സ്വന്തം പേരിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോദി

2018-09-19 386 Dailymotion

App In Name Of Narendra Modi <br />സ്വന്തം പേരിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി. നമോ ഉല്‍പ്പന്നങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വില്‍ക്കുന്നത്. നമോ ആപ്പിലൂടെയാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. ഇതിലൂടെ ലഭിക്കുന്ന തുക ഗംഗാശുചീകരണത്തിന് ഉപയോഗിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

Buy Now on CodeCanyon