kerala man arrested in saudhi for spreading news aginst nabi <br />സൗദിയില്‍ ട്രോളിനും പരിഹാസത്തിനും അധിക്ഷേപത്തിനും ശിക്ഷ കുത്തനെ കൂട്ടിയതിന് പിന്നാലെ വന്ന ആദ്യ വിധി മലയാളിക്കെതിരെ.സൗദിയില്‍ നിയമ വ്യവസ്ഥയേയും പ്രവാചകനേയും അപകീര്‍ത്തിപെടുത്തിയതിനാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനാണ് ശിക്ഷ ലഭിച്ചത്. <br />#Saudi