Asia Cup 2018: Manish Pandey with amazing catch <br />ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മനീഷ് പാണ്ഡേ. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് വൈറലായിരിക്കുന്നത്. <br />#AsiaCup