The nation finds more unemployement is a bit worrying scenario for Modi Government <br />ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയായി വീണ്ടും സര്‍വ്വേ ഫലം. ഇന്ധനവില വര്‍ധനയും തൊഴിലില്ലായ്മയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ബിജെപിക്കെതിരെ തിരിഞ്ഞ് കൊത്തുമ്പോഴാണ് രാജ്യത്തെ യുവാക്കളും സര്‍ക്കാരിനെ കൈവിട്ടെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. <br />#NarendraModi