Surprise Me!

തൃശ്ശൂരിൽ ഒന്നര വയസുകാരിയെ അമ്മ കിണറ്റിലെറിഞ്ഞു

2018-09-20 151 Dailymotion

Mother put her daughter in well at Thrissur <br />ഞായറാഴ്ച രാത്രി 11.30 യ്ക്ക് തന്നേയും മകളേയും ആരോ പുറകില്‍ നിന്ന് കിണറ്റിലേക്ക് തള്ളിയിട്ടുവെന്നായിരുന്നു രമ്യ ആദ്യം പോലീസിനോട് പറഞ്ഞത്. വീടിന്‍റെ വാതില്‍ മുട്ടുന്നത് കേട്ട് താന്‍ വാതില്‍ തുറന്ന് പുറത്തേക്ക് പോയി. <br />#Thrissur

Buy Now on CodeCanyon