Surprise Me!

സാബു ബിഗ്‌ബോസ് വിടും? | filmibeat Malayalam

2018-09-20 79 Dailymotion

Sabu Mon's eye gets hurt during the task <br />സാബുവിനെ ഡോക്ടര്‍ വന്ന് പരിശോധിച്ച് പോയിരുന്നു. തന്റെ കണ്ണിന് വേദനയുണ്ടെന്ന് പറഞ്ഞതോടെ സാബുവിനെ ചികിത്സാക്കായി പുറത്തേക്ക് കൊണ്ട് പോയിരുന്നു. ഒരു കണ്ണ് കെട്ടിവെച്ച നിലയിലായിരുന്നു സാബു തിരിച്ചെത്തിയത്. സാബുവിനോട് റെസ്റ്റ് എടുക്കാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. <br />#BigBossMalayalam

Buy Now on CodeCanyon