Hardik Pandya, Axar Patel and Shardul Thakur ruled out of Asia Cup <br />ഏഷ്യ കപ്പ് പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ ടീമില്‍ നിന്ന് മൂന്ന് താരങ്ങളെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്താനെതിരെ മത്സരത്തില്‍ പരിക്കേറ്റ ഹര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പുറമെ ഷാര്‍ദുല്‍ താക്കൂറും അക്‌സര്‍ പട്ടേലിനേയുമാണ് ടീം സ്‌ക്വാഡില്‍ നിന്നും പുറത്താക്കുന്നത്.പരിക്കാണ് മൂവര്‍ക്കും വിനയായത്. ഹാര്‍ദ്ദിക്കിന് മത്സരത്തിനിടെയാണ് പരിക്കേറ്റതെങ്കില്‍ മറ്റ് രണ്ട് പേര്‍ക്കും പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. <br />#TeamIndia #INDvPAK #AsiaCup