Big Boss Malayalam prediction <br />ആദ്യം മുതല്‍ ബിഗ് ബോസ് വിജയ് ആവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയായിരുന്നു പേര്‍ളി മാണി. എന്നാല്‍ പേര്‍ളി ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് മലയാളം എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ വന്ന ഒരു കുറിപ്പിലാണ് ഇപ്രകാരം പറയുന്നത്. <br />#BigBossMalayalam