Surprise Me!

അഡാര്‍ ലവിലെ പാട്ടിന് അടപടലം ട്രോളുകള്‍

2018-09-21 60 Dailymotion

social media trolls adar love song freak penne<br />ഫ്രീക്ക് പെണ്ണെ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മാണിക്യ മലരായ പൂവി സ്‌കൂളില്‍ വെച്ചുള്ള ഗാനമായിരുന്നുവെങ്കില്‍ ഇത്തവണ പുറത്ത് വെച്ച് നടക്കുന്ന രംഗങ്ങളുമായാണ് സംവിധായകനും സംഘവുമെത്തിയത്. കളര്‍ഫുള്‍ വസ്ത്രങ്ങളും ലൊക്കേഷനും ചുവടുകളുമൊക്കെയായി മൊത്തത്തില്‍ ഫ്രീക്കായാണ് എല്ലാവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. <br />#OruAdaarLove #FreakPenne

Buy Now on CodeCanyon