Suresh and Sabu clash in biggboss malayalam<br />ബിഗ്‌ബോസ് 89 ആം ദിവസത്തെ പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. എല്ലാവർക്കും കഴിക്കുവാൻ തയ്യാറാക്കിയ ഭക്ഷണം അരിസ്റ്റോ സുരേഷ് നശിപ്പിക്കുകയായിരുന്നു.ഇത് സോഷ്യൽ മീഡിയയിൽ സുരേഷിനെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.<br />#BigBossMalayalam