Sreeram Venkitaraman followed by Rjamankyam abroad<br />ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി.രാജമാണിക്യം വിദേശത്തേക്ക് പോകുന്നു. ഇതോടെ നിലവില്‍ ഉപരിപഠനത്തിനായി രാജ്യം വിടുന്ന കേരളാ കേഡറിലെ അഞ്ചാമത്തെ യുവ ഐഎഎസുകാരനാണ് രാജമാണിക്യം.<br />#SreeramVenkataraman #KeralaFloods