Aristo Suresh and sabu mon clash in bigboss house<br />88ാം ദിനമായിരുന്നു സാബുവും സുരേഷും തമ്മിൽ തർക്കമുണ്ടായത്. സാബു കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. സാബു കറിയുണ്ടാക്കുന്നത് ശരിയല്ലെന്നായിരുന്നു സുരേഷിന്റെ വാദം. കറിയിൽ സാബു വെള്ളം ഒഴിച്ചതായിരുന്നു സുരേഷിനെ പ്രകോപിപ്പിച്ചത്.<br />#BigBossMalayalam
