Surprise Me!

തമിഴ് നടന്‍ വിജയകുമാർ ദ്രോഹിച്ചെന്ന ആരോപണവുമായ് മകളും നടിയുമായ വനിത

2018-09-22 3,336 Dailymotion

Vanitha evicted from house over father Vijayakumar's complaint in Chennai<br />നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകളും തമിഴ് സിനിമാ താരവുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയെല്ലെന്ന് ആരോപിച്ച് തന്നെ അച്ഛന്‍ ക്രൂരമായി ദ്രോഹിച്ചെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു.<br />#Vanitha #Vijayakumar

Buy Now on CodeCanyon