Surprise Me!

ദിലീപ് ബിഷപ്പ് കേസുകളിൽ ചില ഞെട്ടിക്കുന്ന സാമ്യങ്ങൾ

2018-09-22 3 Dailymotion

Dileep's lawyer advocate B Raman Pillai will appear for Bishop Franco Mulakkal<br />കന്യാസ്ത്രീയെ ബലാത്സംഹഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ജാമ്യം നേടിക്കൊടുക്കാന്‍ അഡ്വ രാമന്‍പിള്ളയ്ക്ക് കഴിയുമോ എന്നാണ് ചോദ്യം. എന്തായാലും മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ഹൈക്കോടതിയില്‍ എത്തിയാലും വലിയ നിയമ യുദ്ധങ്ങള്‍ക്ക് തന്നെ കേരളം സാക്ഷിയാകും.<br />#Dileep #FrancoMulakkal

Buy Now on CodeCanyon